പന്തീരാങ്കാവ് കേസ്: യുവതി പൊലീസ് കസ്റ്റഡിയില്‍ |Pantheerankavu case |

2024-06-13 2

പന്തീരാങ്കാവ് കേസിലെ പരാതിക്കാരിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തത് |Pantheerankavu case |